ഒരു ചോദ്യവും അതുമായി ബന്ധപ്പെട്ട് വരുന്ന പോയന്റുകളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പോസ്റ്റർ പരമ്പരയാണ് 'Teaching Notes' എന്ന ലേബലിന് കീഴിൽ ലഭ്യമാകുന്നത്. ഈ ചോദ്യവുമായി ബന്ധപ്പെട്ട് കൂടുതൽ പോയന്റുകൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് കമന്റ് ചെയ്യാം.
08
''മർദ്ദിതരുടെ ബോധനശാസ്ത്രം' എന്ന കൃതിയുടെ കർത്താവാര്? A] പൗലോ ഫ്രെയർ
B] കോമിനിയസ്
C] റൂസോ
D] പ്ളേറ്റോ
# 197-ൽ പ്രസിദ്ധീകൃതമായ കൃതിയാണ് ഇത്.
# Pedagogy of Oppressed എന്ന കൃതി എന്ന പേരിൽ മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്യപ്പെട്ടു.
# പൗലോ ഫ്രെയറും ഇറാ ഷോറും ചേർന്ന് രചിച്ച പുസ്തകമാണ് A Pedagogy for Liberation.
# പ്രസിദ്ധ ബ്രസീലിയൻ ചിന്തകനും വിദ്യാഭ്യാസ വിചക്ഷകനുമായ പൗലോ ഫ്രെയറുടെ ദർശനത്തെ 'ശാസ്‌ത്രീയമായ വിപ്ലവാത്മക മാനവികത' [Scientific Revolutionery Humanism] എന്ന് വിശേഷിപ്പിക്കാം.

Post A Comment:
0 comments: